tag:blogger.com,1999:blog-7891978966271839052.post6472083162663028809..comments2023-09-10T22:02:30.707+05:30Comments on CT William's Blog: സ്വർഗ്ഗീയനരകം -11 C.T.Williamhttp://www.blogger.com/profile/10639116643940620658noreply@blogger.comBlogger2125tag:blogger.com,1999:blog-7891978966271839052.post-73653911908215323132013-05-12T22:45:19.889+05:302013-05-12T22:45:19.889+05:30യാത്രാമൊഴിയിലെ സത്യസന്ധതയുടെ പ്രകാശം എന്റെ എഴുത്തി...യാത്രാമൊഴിയിലെ സത്യസന്ധതയുടെ പ്രകാശം എന്റെ എഴുത്തിന്റേയും സത്യസന്ധതയായി .നന്ദി.ഒരുപാട് .C.T.Williamhttps://www.blogger.com/profile/10639116643940620658noreply@blogger.comtag:blogger.com,1999:blog-7891978966271839052.post-30936247943489459752013-05-11T10:33:24.911+05:302013-05-11T10:33:24.911+05:30അത് ഒരു ഷാജിയുടെ മാത്രം കഥയല്ല സര്.... എല്ലാവരും ...അത് ഒരു ഷാജിയുടെ മാത്രം കഥയല്ല സര്.... എല്ലാവരും ഗള്‍ഫ് നാടുകളില്‍ അങനെയാണ്..... അല്ലെങ്കില്‍ അങ്ങനെ ആയിപ്പോകും ....കുടുംബം ആയി ജീവിക്കുന്നവരും ബാച്ചില്എര്സ് ജീവിതം തുടരാന്‍ വിധിക്കപെടുന്നവരും അങ്ങിനെ തന്നെ ....ഞാനൊരു പ്രവാസിയാണ്...ഇന്ത്യില്‍ അല്ലെങ്കില്‍ കേരളത്തില്‍ എവിടെയാണ് സര് 8-6.30 വരെ വര്‍ക്കിംഗ് ടൈം ഉള്ളത്? അഥവാ അങ്ങിനെ ഉണ്ടെങ്കില്‍ തന്നെ അത് തുടര്ന് പോകാന്‍ ആരെങ്കിലും അനുവദിക്കാരുണ്ടോ? എങ്കിലും ഇവിടെങ്ങളില്‍ വിശേഷ ദിനഗളില് (ഓണം, വിഷു, ഈസ്റെര്‍ )നല്ല നാടന്‍ സദ്യ തരുന്ന സുഹൃത്തുക്കളും ഉണ്ട്. പിന്നെ ആരാണ് സര് എളുപ്പവഴി നോക്കാത്തത് ? ആക്ഹോഷങ്ങള്ക്കും, പാര്‍ട്ടികള്‍ക്കും കാശു എത്രവേനമെങ്ങിലും കൊടുക്കാം മിനക്കെടാന്‍ വയ്യ എന്ന് പറഞ്ഞു പാര്‍ട്ടി നടത്തുന്ന ഒരുപാടു പ്രവാസികളെ ഞങളുടെ ഇടയില്‍ ഇവിടെ കാണാം.പക്ഷേ, ആശകളും ആഘോഷങ്ങളും, ഒത്തു ചേരലുകളും നഷ്ട്ടപെട്ടു കഥകളിലും , കവിതകളിലും പറയുന്നത് പോലെ പച്ചപ്പും, പൂരങ്ങളും എല്ലാം കാണാന്‍ വെമ്പി നില്ക്കുന്ന മനസ്സുള്ള ഞാഗളില് ചിലരെ പോലെ ഉള്ളവരെയും കാണാം..yaathramozhihttps://www.blogger.com/profile/10967097869992807002noreply@blogger.com