Showing posts with label കേരള സാഹിത്യ അക്കാദമിയില്‍ സാംസ്കാരിക അടിയന്തിരാവസ്ഥ. Show all posts
Showing posts with label കേരള സാഹിത്യ അക്കാദമിയില്‍ സാംസ്കാരിക അടിയന്തിരാവസ്ഥ. Show all posts

Thursday, January 27, 2011

കേരള സാഹിത്യ അക്കാദമിയില്‍ സാംസ്കാരിക അടിയന്തിരാവസ്ഥ?

കേരള സാഹിത്യ അക്കാദമിയില്‍ സാംസ്കാരിക അടിയന്തിരാവസ്ഥ ?

കേരള സാഹിത്യ അക്കാദമിയുടെ നിര്‍വ്വാഹക സമിതി ആവശ്യപ്പെട്ടതനുസരിച്ച് സി. ടി. വില്യം എഴുതിയ പ്രൊഫ . എന്‍ .കെ. ശേഷന്റെ ജീവചരിത്രത്തിലെ മൂന്നാം അദ്ധ്യായം വെട്ടി മാറ്റിയതെന്തുകൊണ്ട്‌ ? സോഷ്യലിസ്റ്റ് ആയ ശേഷനെ സംബന്ധിച്ച് എം. പി. വീരേന്ദ്രകുമാര്‍ എഴുതിയ അവതാരിക ഒഴിവാക്കപ്പെട്ടതെന്തുകൊണ്ട് ? പ്രൊഫ . എന്‍ .കെ. ശേഷന്റെ ജീവചരിത്രത്തിനുണ്ടായ അവഗണനകള്‍ ഗ്രന്ഥ കര്‍ത്താവായ സി. ടി. വില്യം തുറന്നെഴുതുന്നു ...... "വെട്ടിമാറ്റിയത് കൈപ്പത്തിയോ ? സത്യമോ ?"  മാതൃഭൂമി   പുതിയ ലക്കം നമ്പര്‍  47  ആഴ്ച്ചപ്പതിപ്പില്‍ ....വായിക്കുക .....പ്രതികരിക്കുക ........

സി. ടി. വില്യം