Showing posts with label നമുക്ക് ലജ്ജിക്കാന്‍ ഒരു പെണ്ണ് പോലുമില്ലതായി. Show all posts
Showing posts with label നമുക്ക് ലജ്ജിക്കാന്‍ ഒരു പെണ്ണ് പോലുമില്ലതായി. Show all posts

Tuesday, November 2, 2010

നമുക്ക് ലജ്ജിക്കാന്‍ ഒരു പെണ്ണ് പോലുമില്ലതായി


ഇതൊരു പെണ്ണിന്റെ കവിള്‍തടമാണ് .
കേരളത്തിന്റെ പെണ്ണിന്റെ കവിള്‍ തടം .
കേരളത്തിലെ പ്രബുദ്ധരായ 
രാഷ്ട്രീയക്കാരുടെ കൈപ്പത്തിയാണ് 
ഈ പാവം പെണ്ണിന്റെ 
കവിള്‍ തടത്തില്‍ അമര്‍ന്നത് .
അതും ജനാധിപത്യത്തിന്റെ 
കാവലാള്‍ ചമഞ്ഞ നേരത്ത്.
ഇതിലൊക്കെ ലജ്ജിക്കാനും വേദനിക്കാനും 
നമുക്ക് ഒരു പെണ്ണ് പോലുമില്ലതായി .
ഹാ .....കഷ്ടം ! 

സി .ടി . വില്ല്യം