Showing posts with label പ്രിയപ്പെട്ട രമേശ്‌ ചെന്നിത്തല വായിച്ചറിയുവാന്‍. Show all posts
Showing posts with label പ്രിയപ്പെട്ട രമേശ്‌ ചെന്നിത്തല വായിച്ചറിയുവാന്‍. Show all posts

Saturday, October 30, 2010

പ്രിയപ്പെട്ട രമേശ്‌ ചെന്നിത്തല വായിച്ചറിയുവാന്‍

പ്രിയപ്പെട്ട രമേശ്‌ ചെന്നിത്തല  വായിച്ചറിയുവാന്‍ ,

താങ്കള്‍ നേതൃത്വം കൊടുക്കുന്ന യു . ഡി .എഫ് . നെ ജയിപ്പിച്ചത് കക്ഷിയോടുള്ള താത്പര്യം കൊണ്ടല്ല , മറിച്ച്‌ നിലവിലുള്ള ഭരണം ശരിയല്ലെന്നതുകൊണ്ടാണ് . അതുകൊണ്ട് നിലവിലുള്ള ഭരണത്തിന്റെ ശരികേട് മനസ്സിലാക്കി ഭരണം വാഗ്ദാനം ചെയ്യാനുള്ള ധാര്‍മികമായ ഉത്തരവാദിത്വം താങ്കള്‍ക്കുണ്ട് . കേരളത്തിലെ ജനങ്ങള്‍ താങ്കളില്‍നിന്ന് ഇതു പ്രതീക്ഷിക്കുന്നു . 

സ്നേഹപൂര്‍വ്വം


കേരളത്തിലെ ജനങ്ങള്‍