![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdHyMeiQwE7pojZFBDEbr9VITi4XiTCWo2joyxmSxm5xWvbiI-6ZZGXYTvJNaQ3mz1WHmvA4escaLiulIxMzb5fRGGc5dQct8Jy-qwUt0yyt9gqflqExkTJ84Z5tsgcwo5gUIfVWNyPekW/s1600/beaten+kerala+woman.jpg)
കേരളത്തിന്റെ പെണ്ണിന്റെ കവിള്‍ തടം .
കേരളത്തിലെ പ്രബുദ്ധരായ
രാഷ്ട്രീയക്കാരുടെ കൈപ്പത്തിയാണ്
ഈ പാവം പെണ്ണിന്റെ
കവിള്‍ തടത്തില്‍ അമര്‍ന്നത് .
അതും ജനാധിപത്യത്തിന്റെ
കാവലാള്‍ ചമഞ്ഞ നേരത്ത്.
ഇതിലൊക്കെ ലജ്ജിക്കാനും വേദനിക്കാനും
നമുക്ക് ഒരു പെണ്ണ് പോലുമില്ലതായി .
ഹാ .....കഷ്ടം !
സി .ടി . വില്ല്യം
No comments:
Post a Comment