Friday, August 19, 2011

അണ്ണാ ഹസാരെയും , ഞാനും, പിന്നെ ഫേസ് ബുക്കും
"ജന്തര്‍ മന്ദിറില്‍ ഒരു കട്ടിലില്‍ ഇരുന്നുകൊണ്ട് ഇന്ത്യ ഭരിയ്ക്കാനാണ് അണ്ണാ ഹസാരെയുടെയും സംഘത്തിന്റെയും ലക്ഷ്യമെങ്കില്‍ പിന്നെ ജനാധിപത്യവും , പാര്ളിമെന്റും , പ്രധാനമന്ത്രിയും , ജഡീഷ്യറിയും ആവശ്യമുണ്ടോ ?"

"ഗാന്ധിജി നീരാഹാരവും സത്യാഗ്രഹവും അനുഷ്റിച്ചത് ബ്രിട്ടീഷുകാരെ കീഴ്പ്പെടുത്താനായിരുന്നു . അണ്ണാ ഹസാരെ ഇതു രണ്ടും അനുഷ്റിയ്ക്കുന്നത്‌ ഇന്ത്യയെത്തന്നെ കീഴ്പ്പെടുത്താനാണ് . പാര്‍ലിമെന്റ്റി ജനാധിപത്യത്തിന് തുരങ്കം വയ്ക്കുന്നത് അപലപനീയമാണ് . അത് ഗാന്ധിയന്‍ സമീപനവുമല്ല ."

"സിവില്‍ കുറ്റം ചെയ്യുമ്പോഴാണ് സിവില്‍ സൊസൈറ്റി ഉണ്ടാവുന്നത് എന്ന തോന്നലാണ് അണ്ണാ ഹസാരെയേ പിന്തുണയ്ക്കുന്നവര്‍ക്കുള്ളത് . ഡോ. ബിനായക് സെന്നിനെ ജയിലില്‍ അടച്ചപ്പോള്‍ ഇവരെല്ലാം എവിടെയായിരുന്നു . ഈ അണ്ണാ ഹസാരെയും കണ്ടില്ലല്ലോ ?"

"സോഷ്യല്‍ ആക്ടിവിസം ഇന്ന് പലര്‍ക്കും ഒരു പ്രോഫെഷനാണ് . ഒന്നുകില്‍ മെച്ചപ്പെട്ട സ്വന്തം ഉപജീവനത്തിന് അല്ലെങ്കില്‍ മെച്ചപ്പെട്ട സ്വന്തം ഇമേജിന്റെ അതിജീവനത്തിന്. പാവം ഗാന്ധിജിയെ ഇതുപറഞ്ഞ് കളങ്കപ്പെടുത്തരുത് ."


"പ്രശ്നങ്ങളെ വൈകാരികമായി കാണാതെ വൈചാരികമായി കാണണം . അണ്ണാ ഹസാരെയ്ക്കും കൂട്ടര്‍ക്കും സംഭവിച്ചത് അവര്‍ പ്രശ്നങ്ങളെ വൈകാരികമായി സമീപിയ്ക്കുന്നു എന്നതാണ് . സത്യങ്ങള്‍ പ്രിയമെന്നും അപ്രീയമെന്നും വേര്‍തിരിച്ചിട്ടുള്ളതുപോലെ പ്രശ്നങ്ങളെയും അങ്ങനെ വേര്‍തിരിയ്ക്കാവുന്നതാണ്. ഗാന്ധിയന്‍ ചിന്തകൂടിയാവുമ്പോള്‍ പ്രത്യേകിച്ചും ."

"അഴിമതി തെറ്റാണെന്നും അത് നിര്‍മാര്‍ജ്ജനം ചെയ്യണമെന്നും എല്ലാവര്‍ക്കും താത്പര്യമുണ്ട് . എന്നാല്‍ പതിവുപോലെ കാലത്ത് ഉണരുന്നതോടെ ഇതൊക്കെ സംഭവിയ്ക്കണം എന്ന് വാശി പിടിയ്ക്കുന്നത് ഗാന്ധിയന്‍ മാര്‍ഗ്ഗമല്ല ; ലക്ഷ്യവുമല്ല."

"Anna Hazare has locked the Indian Parliament for the last so many days. This will bring a substantial loss of crores. It is a huge loss to the Nation that Anna and his team generated when compared to that of corruption. The Indian parliamen...t is debating for the last few days on the issue that how many days a Social Activist could utilize for agitation against the Nation to which he belongs. Shame! All Indians, if they feel shame please bow your head."

"സ്വന്തം ബില്ലിനായി ഹസാരെ വാശി പിടിയ്ക്കുകയാണ് .സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ പാസ്സാക്കിയ ശേഷവും ഹസാരെ സ്വന്തം ബില്ലിനായി വാശിപിടിച്ചു. ജനലോക്പാല്‍ ബില്‍ പാര്ളിമെന്റിനുമേല്‍ അടിച്ചേല്‍പ്പിയ്ക്കനാണ് ഹസാരെ ശ്രമിയ്ക്കുന്നത് . നിയമനിര്‍മാണം പാര്‍ലിമെന്റിന്റെ വിശേഷാല്‍ അധികാരമാണ് ."ഡോ .മന്‍ മോഹന്‍ സിംഗ് .

"കഴിഞ്ഞ കുറെ ദിവസങ്ങളായി ഇന്ത്യന്‍ പാര്‍ലിമെന്റ്, അണ്ണാ ഹസാരെ സ്തംഭിപ്പിച്ചിരിയ്ക്കുകയാണ് . ഇത് വഴി കോടികളുടെ നഷ്ടം ഇന്ത്യ രാജ്യത്തിനുണ്ട് . നടന്ന അഴിമതിയേക്കാള്‍ ഭീകരമാണ് അണ്ണാ ഹസാരെയയൂം കൂട്ടരും ഉണ്ടാക്കുന്ന ഈ നഷ്ടം . രാജ്യം ഇപ്പോള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് ഒരാള്‍ക്ക്‌ എത്ര ദിവസം രാജ്യത്തിനെതിരെ സമരം ചെയ്യാനാവും എന്നാണ്. ഭാരതമേ ലജ്ജിയ്ക്കുക . തലയുണ്ടെങ്കില്‍ തല താഴ്ത്തുക."

"Anna Hazare has locked the Indian Parliament for the last so many days. This will bring a substantial loss of crores. It is a huge loss to the Nation that Anna and his team generated when compared to that of corruption. The Indian parliament is debating for the last few days on the issue that how many days a Social Activist could utilize for agitation against the Nation to which he belongs. Shame! All Indians, if they feel shame please bow your head."


"മാധ്യമങ്ങള്‍ എഴുതിയത് മറക്കരുത് . വായനക്കാര്‍ക്ക് അതൊന്നും മറക്കാനാവില്ല , കാരണം പണം മുടക്കി വായിക്കുന്നവരാണ് ഞങ്ങള്‍ . എഴുതിയതിനെ ന്യയീകരിക്കേണ്ടത് മാധ്യമങ്ങളുടെ കടമയാണ് . വായിയ്ക്കേണ്ടത് ഞങ്ങളുടെ ബാധ്യതയും ."

"Media should not forget what they have written. Readers could not forget it, because they invest money to read it. It is the duty of the Media to justify what they have written. It is the responsibility of the readers to read it."

"ഏകദേശം അറുപതു മുതല്‍ അറുപത്തഞ്ചു ശതമാനം വരെ അഴിമതി ഒഴിവാക്കാനാവുമെന്ന പ്രത്യാശയിന്മേല്‍ അണ്ണാ ഹസാരെയെ പതിനഞ്ചു ദിവസത്തേയ്ക്ക് നീരാഹാര സമരം നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള കരാര്‍ ഇന്ത്യ ഗവേര്‍മെന്റും അണ്ണാ ഹസാരെയും കൂടി ഇന്ന് ഒപ്പുവച്ചു . മിക്കവാറും കരാര്‍ പുതുക്കാനുള്ള സാദ്ധ്യതകള്‍ തെളിഞ്ഞു കാണുന്നു ."

"അണ്ണാ ഹസാരെയുടെത് നീരാഹാര സമരമല്ല വീരാഹാര സമരമാണ് . വീരഹാരങ്ങള്‍ ഏറ്റുവാങ്ങാന്‍ മാത്രമായി ഒരു സമരം . ഗാന്ധിജിയ്ക്ക്  അപമാനമാണ് ഈ സമരം . അതുകൊണ്ട് , ഈ സമരം പിന്‍വലിച്ചാലും ഇല്ലെങ്കിലും സ്വതന്ത്രമായി ചിന്തിയ്ക്കുന്ന ജനത്തിന് ഒരു ചുക്കുമില്ല . ഇരിയ്ക്കുന്ന കസേര പോകുമോ എന്ന് പേടിയ്ക്കുന്നവര്‍ക്ക് ഒരു പക്ഷെ ഇത് അവസാനിപ്പിയ്ക്കണമെന്ന് ആവശ്യപ്പെടാം . കിട്ടാനിനിരിയ്ക്കുന്ന കസേരകളില്‍ ഇരുപ്പുറപ്പിയ്ക്കുവാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഈ വീരാഹാരം തുടരണമെന്നും ആവശ്യപ്പെടാം . "


“For completely different reasons, and in completely different ways, you could say that the Maoists and the Jan Lokpal Bill have one thing in common — they both seek the overthrow of the Indian State.” Arundhati Roy.

The Jan Lokpal campaign...... “by means of a bloodless Gandhian coup, led by a freshly minted saint, and an army of largely urban, and certainly better off people. (In this one, the Government collaborates by doing everything it possibly can to overthrow itself.)” Arundhati Roy.

“The Team Anna, the brand name chosen by this “civil society” group, to be part of a joint drafting committee for a new anti-corruption law. A few months down the line it abandoned that effort and tabled its own bill in Parliament, a bill so flawed that it was impossible to take seriously.” Arundhati Roy.

“Anna Hazare remained in Tihar jail as an honoured guest, where he began a fast, demanding the right to fast in a public place. For three days, while crowds and television vans gathered outside, members of Team Anna whizzed in and out of the high security prison, carrying out his video messages, to be broadcast on national TV on all channels. (Which other person would be granted this luxury?)” Arundhati Roy.

“Now, waited upon hand and foot, watched over by chanting crowds and crane-mounted cameras, attended to by India's most expensive doctors, the third phase of Anna's fast to the death has begun. “From Kashmir to Kanyakumari, India is One,” the TV anchors tell us.” Arundhati Roy.

“The Bill is a draconian, anti-corruption law, in which a panel of carefully chosen people will administer a giant bureaucracy, with thousands of employees, with the power to police everybody from the Prime Minister, the judiciary, members of Parliament, and all of the bureaucracy, down to the lowest government official. The Lokpal will have the powers of investigation, surveillance, and prosecution. Except for the fact that it won't have its own prisons, it will function as an independent administration, meant to counter the bloated, unaccountable, corrupt one that we already have. Two oligarchies, instead of just one.” Arundhati Roy.

“A hawker pays the local beat cop and the man from the municipality a small bribe to break the law and sell her wares to those who cannot afford the prices in the malls. Is that such a terrible thing? In future will she have to pay the Lokpal representative too? Does the solution to the problems faced by ordinary people lie in addressing the structural inequality, or in creating yet another power structure that people will have to defer to?” Arundhati Roy.

“Who is he (Anna Hazare) really, this new saint, this Voice of the People? Oddly enough we've heard him say nothing about things of urgent concern. Nothing about the farmer's suicides in his neighbourhood, or about Operation Green Hunt further away. Nothing about Singur, Nandigram, Lalgarh, nothing about Posco, about farmer's agitations or the blight of SEZs. He doesn't seem to have a view about the Government's plans to deploy the Indian Army in the forests of Central India.” Arundhati Roy.

“Is it surprising that members of Team Anna have also been associated with Youth for Equality, the anti-reservation (pro-“merit”) movement? The campaign is being handled by people who run a clutch of generously funded NGOs whose donors include Coca-Cola and the Lehman Brothers. Kabir, run by Arvind Kejriwal and Manish Sisodia, key figures in Team Anna, has received $400,000 from the Ford Foundation in the last three years.” Arundhati Roy.

“Remember the campaign for the Jan Lokpal Bill gathered steam around the same time as embarrassing revelations by Wikileaks and a series of scams, including the 2G spectrum scam, broke, in which major corporations, senior journalists, and government ministers and politicians from the Congress as well as the BJP seem to have colluded in various ways as hundreds of thousands of crores of rupees were being siphoned off from the public exchequer.” Arundhati Roy.

“Will the 830 million people living on Rs.20 a day really benefit from the strengthening of a set of policies that is impoverishing them and driving this country to civil war?” Arundhati Roy.

“This awful crisis has been forged out of the utter failure of India's representative democracy, in which the legislatures are made up of criminals and millionaire politicians who have ceased to represent its people. In which not a single democratic institution is accessible to ordinary people. Do not be fooled by the flag waving. We're watching India being carved up in war for suzerainty that is as deadly as any battle being waged by the warlords of Afghanistan, only with much, much more at stake.” Arundhati Roy.

Courtesy: The Hindu- 22nd August 20011.


സി. ടി. വില്യംNo comments:

Post a Comment