On 14th December 2010 at 18:29 PM, I received a threatening message from Mobile No. +919447020478 which reads as follows: -
"Pls dont stoop down t such bottoms..people expect a minimum std frm a profsnal like u.. cant u concentrate on smthng bettr qthr than speaking ill abt others? "
I immediately responded to the caller through my mobile but the coward never took his mobile phone. I have attempted several times but the coward at last switched off his mobile phone. Then I sent him a message and provoked him to appear in front of me either in the physical world or in the cyber world. But the coward never answered me.
Hence I request my followers to contact this coward caller and register the protest for the sake of cyber freedom of expression.
C.T. William
ബ്ലോഗിന് അജ്ഞാതന്റെ ഭീഷണി ?
ഇക്കഴിഞ്ഞ ഡിസംബര്‍ പതിനാലാം തിയ്യതി വൈകീട്ട് 6 . 29 ന് മൊബൈല്‍ + 919447020478 എന്ന നമ്പരില്‍ നിന്ന് ഒരു ഭീഷണി സന്ദേശം എനിക്ക് ലഭിക്കുകയുണ്ടായി . അതിങ്ങനെ : -
" താങ്കളെ പോലെ പ്രതീക്ഷയുള്ള ഒരു പ്രൊഫെഷണല്‍ ഇങ്ങനെ അധപതിക്കരുത് . താങ്കളില്‍ നിന്ന് ജനം കുറേകൂടി നിലവാരമുള്ള കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട് . താങ്കള്‍ക്ക് വേറെ വല്ല പണിയും നോക്കിക്കൂടെ , മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കാതെ "
ഈ സന്ദേശം കിട്ടിയ ഉടനെ തന്നെ ഞാന്‍ ഈ വ്യക്ത്തിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഫോണ്‍ എടുത്തില്ല . മാത്രമല്ല ആ ഭീരുവായ വ്യക്ത്തി ഫോണ്‍ കട്ട് ചെയ്യുകയും ഉണ്ടായി .
പിന്നീട് അദ്ദേഹത്തിനു ഒരു സന്ദേശം അയച്ചെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ഭീരുത്വം വെടിഞ്ഞു എന്നെ വിളിക്കുന്നതിനോ ഒരു സന്ദേശം അയക്കുന്നതിനോ ഉള്ള ധൈര്യം കാണിക്കുമെന്നു ഞാന്‍ വിശ്വസിക്കട്ടെ .
വാല്‍ കഷണം : ഒരു മൊബൈല്‍ കാളുകൊണ്ടോ സന്ദേശം കൊണ്ടോ ബ്ലോഗെഴുത്ത് നിരുത്തുന്നവനല്ല ഈ സി . ടി . വില്യം .
സി .ടി . വില്യം
ബ്ലോഗിന് ശേഷം
അജ്ഞാതനെ പിടികൂടി
ഈ ബ്ലോഗ് പ്രസിദ്ധീകരിച്ചതിനുശേഷം ഏകദേശം മൂന്നു ആഴ്ച കഴിഞ്ഞപ്പോള്‍ എന്റെ വിദ്യാര്‍ഥിയും സുഹൃത്തുമായ ശ്രി . സി .പി. സുരേഷ് എന്റെ ബ്ലോഗിനെ ഭീഷണിപ്പെടുത്തിയ ആ ഭീരുവിനെ കണ്ടുപിടിച്ചു . ഈയാള്‍ തൃശ്ശൂരില്‍ ഒരു മാനജ്മെന്റ്റ് വിദ്യാഭ്യാസ സ്ഥാപനം നടത്തിവരികയാണ് . ഈ സ്ഥാപനത്തില്‍ മാനജ്മെന്റ്റ് ക്ലാസ്സെടുത്ത എനിക്ക് തരാനുള്ള പതിനായിരം രൂപയെ കുറിച്ച് ഞാന്‍ ഓര്‍കൂട്ടില്‍ എഴുതിയതില്‍ പ്രതിഷേധിച്ചാണത്രെ ഈയാള്‍ എന്റെ ബ്ലോഗിനെ തെറി വിളിച്ചതെന്ന് കരുതുന്നു . ഒരാള്‍ക്ക് കൊടുക്കാനുള്ള പണം കൊടുക്കാതെ അയാളെ തെറി വിളിക്കുന്നത് ഏത് മാനജ്മെന്റ്റ് ശാസ്ത്ര പ്രകാരാമാണാവോ ? എന്തായാലും ഈ സ്ഥാപനത്തില്‍ മാനജ്മെന്റ്റ് വിദ്യാഭ്യാസം നടത്തുന്നവര്‍ കരുതിയിരിക്കുക .
സി. ടി. വില്യം
No comments:
Post a Comment