കേരള സാഹിത്യ അക്കാദമിയില്‍ സാംസ്കാരിക അടിയന്തിരാവസ്ഥ ?
കേരള സാഹിത്യ അക്കാദമിയുടെ നിര്‍വ്വാഹക സമിതി ആവശ്യപ്പെട്ടതനുസരിച്ച് സി. ടി. വില്യം എഴുതിയ പ്രൊഫ . എന്‍ .കെ. ശേഷന്റെ ജീവചരിത്രത്തിലെ മൂന്നാം അദ്ധ്യായം വെട്ടി മാറ്റിയതെന്തുകൊണ്ട് ? സോഷ്യലിസ്റ്റ് ആയ ശേഷനെ സംബന്ധിച്ച് എം. പി. വീരേന്ദ്രകുമാര്‍ എഴുതിയ അവതാരിക ഒഴിവാക്കപ്പെട്ടതെന്തുകൊണ്ട് ? പ്രൊഫ . എന്‍ .കെ. ശേഷന്റെ ജീവചരിത്രത്തിനുണ്ടായ അവഗണനകള്‍ ഗ്രന്ഥ കര്‍ത്താവായ സി. ടി. വില്യം തുറന്നെഴുതുന്നു ...... "വെട്ടിമാറ്റിയത് കൈപ്പത്തിയോ ? സത്യമോ ?" മാതൃഭൂമി പുതിയ ലക്കം നമ്പര്‍ 47 ആഴ്ച്ചപ്പതിപ്പില്‍ ....വായിക്കുക .....പ്രതികരിക്കുക ........

സി. ടി. വില്യം
No comments:
Post a Comment