കേരള സാഹിത്യ അക്കാദമിയുടെ നിര്‍വാഹക സമിതി
ആവശ്യപ്പെട്ടതനുസരിച്ച് സി .ടി . വില്യം എഴുതിയ പ്രൊഫ .എന്‍ .കെ . ശേഷന്റെ
ജീവചരിത്രത്തിലെ മൂന്നാം അദ്ധ്യായം വെട്ടിമാറ്റപ്പെട്ടത് എന്തുകൊണ്ട് ?
സോഷ്യലിസ്റ്റായ ശേഷനെ സംബന്ധിച്ച് എം.പി. വീരേന്ദ്രകുമാറിന്റെ അവതാരിക
ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട് ?പ്രൊഫ
.എന്‍ .കെ . ശേഷന്റെ ജീവചരിത്രത്തിനുണ്ടായ അവഗണനകള്‍ ഗ്രന്ഥകര്‍ത്താവായ
ശ്രി.സി. ടി. വില്യം 2011 ജൂലൈ 20 ന് മാതൃഭുമി ആഴ്ചപ്പതിപ്പില്‍ എഴുതിയ
ലേഖനത്തിന്റെ പുനപ്രകാശനം.
" ശാസ്ത്രീയമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുവാന്‍ ഞാന്‍ ഒരുക്കമാണ് . 'പൊതുജനാഭിപ്രായം' എന്ന് പറയപ്പെടുന്നതിന്റെ ആനുകൂല്യത്തിനുവേണ്ടി ഞാന്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല . ജനങ്ങള്‍ എന്തെങ്കിലും പറയട്ടെ . നിങ്ങളുടെ സ്വന്തം വഴിയെ അനുസരിയ്ക്കുക എന്നുല്ലതായിരിക്കും മേലിലും എനിക്ക് മാര്‍ഗ്ഗ ദര്‍ശകം." കാള്‍ മാര്‍ക്സ് .
തുടരും
" റഷ്യയിലും കിഴക്കേ യുറോപ്പിലും ചൈനയിലും ക്യുബ മുതലായ രാജ്യങ്ങളിലും
മാത്രമല്ല, ഇന്ത്യയിലും ഫ്രാന്‍സിലും ഇറ്റലിയിലും പല ആഫ്രികാന്‍
രാജ്യങ്ങളിലും സാധാരണക്കാര്‍ക്കുപോലും പരിചിതമാണ് ഈ ഗ്രന്ഥനാമം. എങ്കിലും ഈ
കൃതി മുഴുവന്‍ വായിച്ചിട്ടുള്ള ആളുകള്‍ ലോകം ആകെ എടുത്താലും വളരെ
കുറവായിരിക്കും . മഹാഭാരതത്തെ പ്രശംസിക്കുന്നവരില്‍ വളരെ ചെറിയ ഒരു
ന്യൂനപക്ഷമല്ലേ ആ ഇതിഹാസ കൃതി ആദ്യാവസാനം വായിച്ചിട്ടുള്ളൂ ...മറ്റു
ഗ്രന്ഥങ്ങള്‍ക്ക് സാധാരണ ഇല്ലാത്ത ഒരു പരിവേഷം മാര്‍ക്സിന്റെ
മൂലധനത്തിനുണ്ട് . മറ്റു തത്വചിന്തകര്‍ ജീവിതം വ്യാഖ്യാനിക്കാന്‍
ശ്രമിച്ചപ്പോള്‍ മാര്‍ക്സ് അതിനെ വിപ്ലവകരമായി മാറ്റാന്‍ ശ്രമിച്ചു
എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത . കേവലം ഒരു ഗ്രന്ഥം മാത്രമല്ല മൂലധനം
...മാര്‍ക്സിസ്റ്റുകള്‍ പോലും വായിക്കേണ്ട ഒരു ഗ്രന്ഥമാണ് മൂലധനം ."
അയ്യപ്പ പണിക്കര്‍
" ശാസ്ത്രീയമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുവാന്‍ ഞാന്‍ ഒരുക്കമാണ് . 'പൊതുജനാഭിപ്രായം' എന്ന് പറയപ്പെടുന്നതിന്റെ ആനുകൂല്യത്തിനുവേണ്ടി ഞാന്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല . ജനങ്ങള്‍ എന്തെങ്കിലും പറയട്ടെ . നിങ്ങളുടെ സ്വന്തം വഴിയെ അനുസരിയ്ക്കുക എന്നുല്ലതായിരിക്കും മേലിലും എനിക്ക് മാര്‍ഗ്ഗ ദര്‍ശകം." കാള്‍ മാര്‍ക്സ് .
തുടരും
ഡോ.സി. ടി. വില്യം
No comments:
Post a Comment